കീം എൻട്രൻസ് സ്കോർ പ്രസിദ്ധീകരിച്ചു

Thursday 15 May 2025 12:34 AM IST

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ (കീം) സ്‍കോർ പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ സ്കോർ അറിയാം. വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 0471 – 2525300 , 2332120, 2338487.

പ്ല​സ് ​വ​ൺ​ ​ഏ​ക​ജാ​ല​കം 66,052​ ​പേ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​പ്ല​സ് ​വ​ൺ​ ​ഏ​ക​ജാ​ല​ക​ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ 66,052​ ​പേ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചു.​ 84,411​ ​പേ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​കാ​ൻ​ഡി​ഡേ​റ്റ് ​ലോ​ഗി​ൻ​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​യു​ള്ള​ ​ക​ണ​ക്കാ​ണി​ത്.​ 20​ന് ​വൈ​കി​ട്ട് ​അ​ഞ്ചു​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​h​t​t​p​s​;​/​/​h​s​c​a​p.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​യാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​ഹൈ​സ്‌​കൂ​ൾ,​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ലും​ ​ഹെ​ൽ​പ് ​ഡെ​സ്‌​കു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​വി​ധ​വാ​ ​പെ​ൻ​ഷ​ൻ; 4.25​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ലെ​ ​വി​ധ​വാ​ ​പെ​ൻ​ഷ​ൻ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​മൂ​ന്ന് ​മാ​സ​ത്തെ​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നാ​യി​ 4,25,72,800​ ​രൂ​പ​ ​അ​ധി​ക​ ​തു​ക​യാ​യി​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വാ​യ​താ​യി​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​റി​യി​ച്ചു.​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ലെ​ 8,890​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ​തു​ക​ ​ല​ഭി​ക്കു​ക.

കെ​ൽ​ട്രോ​ണി​ൽ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ൽ​ട്രോ​ണി​ൽ​ ​ഇ​ന്ത്യ​ൻ​ ​ആ​ൻ​ഡ് ​ഫോ​റി​ൻ​ ​അ​ക്കൗ​ണ്ടിം​ഗ്(​എ​ട്ടു​മാ​സം​),​കം​പ്യൂ​ട്ട​റൈ​സ്ഡ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ്(​മൂ​ന്നു​മാ​സം​),​ഗ​വ.​ ​അ​പ്രൂ​വ്ഡ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഓ​ഫീ​സ് ​അ​ക്കൗ​ണ്ടിം​ഗ്(​ആ​റു​മാ​സം​)​ ​എ​ന്നീ​ ​കോ​ഴ്സു​ക​ളി​ലേ​യ്ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​എ​സ്.​എ​സ്.​എ​ൽ.​സി​/​പ്ല്സ​ടു​/​ ​ഡി​ഗ്രീ​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 9072592412,​ 9072592416

എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 15​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ജൂ​ൺ​ 4​ന് ​വൈ​കി​ട്ട് 4​ ​വ​രെ​ ​h​t​t​p​s​:​/​/​n​r​l.​i​h​r​d.​a​c.​i​n​ൽ​ ​അ​പേ​ക്ഷി​ക്കാം.​എ​റ​ണാ​കു​ളം​ ​(0484​-2575370,​ 8547005097​)​ ​ചെ​ങ്ങ​ന്നൂ​ർ​ ​(0479​-2454125,​ 8547005032​),​അ​ടൂ​ർ​ ​(04734230640,​ 8547005100​),​ക​രു​നാ​ഗ​പ്പ​ള്ളി​ ​(0476​-2665935,​ 8547005036​),​ക​ല്ലൂ​പ്പാ​റ​ ​(04692678983,​ 8547005034​),​ചേ​ർ​ത്ത​ല​ ​(0478​-2553416,​ 8547005038​),​ആ​റ്റി​ങ്ങ​ൽ​ ​(04702627400,​ 8547005037​),​കൊ​ട്ടാ​ര​ക്ക​ര​ ​(0474​-2453300,​ 8547005039​)​ ​കോ​ളേ​ജു​ക​ളി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​ഓ​രോ​ ​കോ​ളേ​ജി​ലേ​യും​ ​പ്ര​ത്യേ​കം​ ​അ​പേ​ക്ഷി​ക്ക​ണം.​അ​പേ​ക്ഷ​യു​ടെ​ ​പ്രി​ന്റ് ​ഔ​ട്ട്,​രേ​ഖ​ക​ൾ,1000​ ​രൂ​പ​യു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യോ​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​പേ​രി​ൽ​ ​മാ​റാ​വു​ന്ന​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്റ്റ് ​സ​ഹി​തം​ ​ജൂ​ൺ​ 7​ ​വൈ​കി​ട്ട് 4​ന​കം​ ​പ്ര​വേ​ശ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കോ​ളേ​ജി​ൽ​ ​ല​ഭി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 8547005000,​ ​w​w​w.​i​h​r​d.​a​c.​i​n.

കു​സാ​റ്റ് ​പ​രീ​ക്ഷ

കൊ​ച്ചി​:​ ​കു​സാ​റ്റ് ​ബി.​ടെ​ക് ​ഡി​ഗ്രി​ ​(​പാ​ർ​ട്ട് ​ടൈം​)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​സ​പ്ലി​മെ​ന്റ​റി​)​ ​സി​വി​ൽ​/​മെ​ക്കാ​നി​ക്ക​ൽ​/​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​രീ​ക്ഷ​ ​മേ​യ് 19​ന് ​ആ​രം​ഭി​ക്കും.