ടൈ വിമൻ സീസൺ 2025
Thursday 15 May 2025 7:43 PM IST
കൊച്ചി: സംരംഭക കൂട്ടായ്‌മയായ ടൈ വിമൻ സീസൺ 2025 ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര നിർവഹിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ്, ടൈ വിമൻ കേരള ലീഡ് നിഷ ജോസ് എന്നിവർ പ്രഭാഷണം നടത്തി. ലേബർ സ്‌കിൽസ് ആനിമൽ ഹസ്ബൻഡറി, ഡയറി ഡവലപ്‌മെന്റ് സെക്രട്ടറി ഡോ. കെ. വാസുകി ഓൺലൈനിൽ സംസാരിച്ചു. തങ്കം ജോസഫ്, ശേഷാദ്രിനാഥൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജേക്കബ് ജോയ്, വിവേക് കൃഷ്ണ ഗോവിന്ദ്, ഡോ. ജീമോൻ കോര, ഡോ. ഇന്ദുനായർ, ദിവ്യ തലക്കലാട്ട് എന്നിവർ പ്രസംഗിച്ചു.