അദ്ധ്യാപക ഒഴിവ്
Friday 16 May 2025 12:54 AM IST
കോയിപ്രം. ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, ബോട്ടണി ,സൂവോളജി എന്നീ വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, മലയാളം എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 22ന് രാവിലെ 10 മണിക്കും ഇംഗ്ലീഷ്, ഫിസിക്സ്, ബോട്ടണി ,സൂവോളജി എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 2 മണിക്കും അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9497104181.