കമ്പ്യൂട്ടർ കോഴ്സുകൾ
Friday 16 May 2025 12:59 AM IST
അടൂർ : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി ജയിച്ചവർക്കായി നാലുമാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം), പ്ലസ് ടു (കോമേഴ്‌സ് )/ ബി. കോം /എച്ച്.ഡി.സി /ജെ.ഡി.സി /ബി.ബി.എ ജയിച്ചവർക്കായി മൂന്നുമാസം ദൈർഘ്യംമുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിംഗ് ടാലി എന്നി കോഴ്സിലേക്കു അപേക്ഷ ക്ഷണിച്ചു. *www.lbscentre.kerala.gov.in* എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9947123177.