ഗുരുമാർഗം

Saturday 17 May 2025 3:17 PM IST

അന്തർമുഖമായി ആത്മദർശനം നേടി എല്ലാം ഒന്നെന്നു കാണുന്നയാൾക്ക് ഈ സംസാരക്കൊടുംകാട് അനായാസം തരണം ചെയ്യാൻ കഴിയുന്നു