2000 കോടി വായ്പയെടുക്കും
Saturday 17 May 2025 1:20 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചൊവ്വാഴ്ച 2000 കോടി രൂപ കൂടി വായ്പയെടുക്കും. ഏപ്രിൽ 29ന് 2000 കോടി എടുത്തതിന് പുറമെയാണിത്. ഈ വർഷം ഡിസംബർ വരെ 29,529 കോടി വായ്പയെടുക്കാൻ അനുമതി നൽകിയിരുന്നു.