അപലപിച്ച് സുപ്രീംകോടതി  വനിതാ അഭിഭാഷക  അസോസിയേഷൻ

Saturday 17 May 2025 1:51 AM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തെ അപലപിച്ച് സുപ്രീംകോടതി വനിതാ അഭിഭാഷക അസോസിയേഷൻ. കുറ്റക്കാരനായ അഭിഭാഷകനെതിരെ കർശന നടപടി ഉണ്ടാകണമെന്ന് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപെട്ടു.