അപേക്ഷ ക്ഷണിച്ചു

Sunday 18 May 2025 12:37 AM IST
അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന നൈപുണ്യ വികസന മിഷൻ കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന വെബ് ഡെവലപ്പ്‌മെന്റ് വിത്ത് കമ്പ്യൂട്ടർ ഫാന്ടമെന്റൽസ് കോഴ്സിന്റെ ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025, 2024, 2023 ബാച്ചിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, എം.സി.എ, ബി ടെക് കമ്പ്യൂട്ടർ സയൻസ്, എം ടെക് കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ https://forms.gle/zsTUBMVpN6orYQJ-J9 ഗൂഗിൾ ഫോം പൂരിപ്പിച്ചോ 9188925509 നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിൽ 100 ശതമാനം സ്‌കോളർഷിപ്പോടെ കോഴ്സിൽ അവസരം ലഭിക്കും.