സർവകലാശാലാ നിയമഭേദഗതി പാടില്ല

Sunday 18 May 2025 1:57 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​പാ​ർ​ട്ടി​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വൈ​സ് ​ചാ​ൻ​സ​ർ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​യു.​ജി.​സി.​ ​നി​യ​ന്ത്ര​ണം​ ​മ​റി​ക​ട​ക്കാ​നാ​ണ് ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മം.​ ​ഇ​ത് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തെ​ ​ത​ക​ർ​ച്ച​യി​ലേ​ക്ക് ​ന​യി​ക്കു​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​സം​ഘം​ ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗം​ ​വി​ല​യി​രു​ത്തി.​ ​സം​സ്ഥാ​ന​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​ഹ​രി​കൃ​ഷ്ണ​ ​ശ​ർ​മ്മ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വേ​ണ്ട​ത്ര​ ​ച​ർ​ച്ച​ക​ളി​ല്ലാ​തെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ​സ​ർ​ക്കാ​ർ​ ​നി​യ​മ​ഭേ​ദ​ഗ​തി​ക്ക് ​ഒ​രു​ങ്ങു​ന്ന​ത്.​ഭേ​ദ​ഗ​തി​ ​പ​രി​ഗ​ണി​ക്കും​ ​മു​മ്പ് ​​പൊ​തു​ജ​ന​ ​അ​ഭി​പ്രാ​യം​ ​തേ​ട​ണ​മെ​ന്നും​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.