നിർബന്ധിത സൈനിക പരിശീലനം വേണം :ഗവർണർ

Sunday 18 May 2025 12:10 AM IST

തിരുവനന്തപുരം: യുവജനങ്ങൾക്ക് കുറഞ്ഞത് രണ്ടുവർഷത്തെ നിർബന്ധിത സൈനിക പരിശീലനം നൽകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പറഞ്ഞു. എസ്.പി.സിയുടെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി 'അസെന്റ്' മാർ ഇവാനിയോസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനിക പരിശീലനം അച്ചടക്കവും ദേശസ്നേഹവും വളർത്തും. പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന നിർണായകമായ ഒരു ശക്തിയാണ് കേഡറ്റുകൾ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്ന യുവജന ശാക്തീകരണത്തിനുള്ള ഏറ്റവും പ്രായോഗികമായ മാതൃകയാണ് എസ്.പി.സി കേഡറ്റുകൾ. ഇത് സമഗ്രമായ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുമെന്ന് ഗവർണർ കൂട്ടിച്ചേർത്തു. മികച്ച കേഡറ്റുകൾക്കുള്ള അവാർഡുകൾ ഗവർണർ വിതരണം ചെയ്തു. ഈ വർഷത്തെ അസെന്റ് പ്രോഗ്രാമിൽ 14 ജില്ലകളിൽ നിന്നുള്ള 911 കേഡറ്റുകൾ, 150 അദ്ധ്യാപകർ, 250 പൊലീസുകാർ എന്നിവർ പങ്കെടുത്തു.

പ്ല​സ് ​വ​ൺ​:​ ​ഇ​ന്ന​ലെ​ ​വ​രെ 3,99,459​ ​അ​പേ​ക്ഷ​ക​ർ

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ഒ​ന്നാം​വ​ർ​ഷ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഇ​ന്ന​ലെ​ ​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ത് 3,99,459​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പാ​സാ​യ​ 3,75,076​ ​പേ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​പ്പോ​ൾ​ ​സി.​ബി.​എ​സ്.​ഇ​യി​ൽ​ ​നി​ന്ന് 17,637,​ ​ഐ.​സി.​എ​സ്.​ഇ​യി​ൽ​ ​നി​ന്ന് 1,888,​ ​ഇ​ത​ര​ ​ബോ​ർ​ഡി​ൽ​ ​നി​ന്നു​ള്ള​ 4,858​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​അ​പേ​ക്ഷ​ക​രു​ടെ​ ​എ​ണ്ണം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​വ​രെ​ 4,16,115​ ​പേ​ർ​ ​ഏ​ക​ജാ​ല​ക​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ലോ​ഗി​ൻ​ ​സൃ​ഷ്ടി​ച്ചു.​ ​മോ​ഡ​ൽ​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള​ ​(​എം.​ആ​ർ.​എ​സ്)​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ദി​നം​ ​വ​രെ​ ​ല​ഭി​ച്ച​ത് 720​ ​അ​പേ​ക്ഷ​ക​ൾ.​ 1,248​ ​പേ​ർ​ ​ലോ​ഗി​ൻ​ ​സൃ​ഷ്ടി​ച്ചു.​ ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​h​t​t​p​:​/​/​w​w​w.​h​s​c​a​p.​k​e​r​a​l​a.​g​o​v.​i​n​/​ 24​ന് ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ട​ക്കും.​ ​ജൂ​ൺ​ 2​നാ​ണ് ​ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റ്‌.

അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ത​ല​ശ്ശേ​രി​ ​മ​ല​ബാ​ർ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ലെ​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഓ​ങ്കോ​ള​ജി​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ് ​ഇ​ൻ​ ​മെ​ഡി​ക്ക​ൽ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​കോ​ഴ്‌​സി​ന്റെ​ ​ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ .​മെ​മ്മോ​യും​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​സ​ഹി​തം​ ​കോ​ളേ​ജി​ൽ​ ​ജൂ​ൺ​ 2​ ​മു​ത​ൽ​ 5​ ​ന​കം​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2560361,​ 362,​ 363,​ 364.

ക​രാ​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​സം​സ്ഥാ​ന​ ​ക​ളി​മ​ൺ​പാ​ത്ര​ ​നി​ർ​മ്മാ​ണ​ ​വി​പ​ണ​ന​ ​ക്ഷേ​മ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​മേ​യ് 20​ ​മു​ത​ൽ​ ​ജൂ​ൺ​ 5​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​w​w​w.​c​m​d.​k​e​r​a​l​a.​g​o​v.​i​n​ .

ത​ടി​ ​വി​ൽ​പ്പ​ന​ ​:​ ​ഇ​-​ലേ​ലം​ ​ജൂ​ണിൽ

തി​രു​വ​ന​ന്ത​പു​രം​:​വ​നം​ ​വ​കു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ടിം​ബ​ർ​ ​സെ​യി​ൽ​സ് ​ഡി​വി​ഷ​ന്റെ​ ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​ത​ടി​ ​ഡി​പ്പോ​ക​ളി​ൽ​ ​ഇ​-​ലേ​ലം​ ​ന​ട​ത്തു​ന്നു.​തേ​ക്കി​ന് 50,000​ ​രൂ​പ​യും​ ​മ​റ്റി​ന​ങ്ങ​ൾ​ക്ക് 25,000​ ​രൂ​പ​യു​മാ​ണ് ​നി​ര​ത​ദ്ര​വ്യ​മാ​യി​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​തെ​ൻ​മ​ല,​കു​ള​ത്തൂ​പ്പു​ഴ​ ​ത​ടി​ ​ഡി​പ്പോ​ക​ളി​ൽ​ ​ജൂ​ൺ​ 4​നും​ ​ആ​ര്യ​ങ്കാ​വ്,​ ​അ​ച്ച​ൻ​കോ​വി​ൽ​ ​ത​ടി​ ​ഡി​പ്പോ​യി​ൽ​ 10​നും​ ​മു​ള​ളു​മ​ല,​തെ​ന്മ​ല​ ​ത​ടി​ ​ഡി​പ്പോ​ക​ളി​ൽ​ 20​നും​ ​കു​ള​ത്തൂ​പ്പു​ഴ,​ ​ആ​ര്യ​ങ്കാ​വ് ​ത​ടി​ ​ഡി​പ്പോ​ക​ളി​ൽ​ 26​ ​നു​മാ​ണ് ​ഇ​-​ലേ​ലം​ ​ന​ട​ക്കു​ക.​ഫോ​ൺ​:​ 0471​-2360166.​ര​ജി​സ്ട്രേ​ഷ​ൻ​:​ ​w​w​w.​m​s​t​c​e​c​c​o​m​e​r​c​e.​c​o​m,​ ​w​w​w.​f​o​r​e​s​t.​k​e​r​a​l​a.​g​o​v.​i​n.

നൂ​റ​നാ​ട് ​ഹ​നീ​ഫ് ​നോ​വ​ൽ​ ​പു​ര​സ്കാ​രം: ര​ച​ന​ക​ൾ​ ​ക്ഷ​ണി​ച്ചു

കൊ​ല്ലം​:​നോ​വ​ലി​സ്റ്റ് ​നൂ​റ​നാ​ട് ​ഹ​നീ​ഫി​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​യു​വ​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ 15​-ാ​മ​ത് ​നൂ​റ​നാ​ട് ​ഹ​നീ​ഫ് ​നോ​വ​ൽ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​സാ​ഹി​ത്യ​ ​ര​ച​ന​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 25052​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​ശി​ല്പ​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ 45​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​ ​എ​ഴു​ത്തു​കാ​രു​ടെ​ ​നോ​വ​ലു​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ക.​ 2022​-25​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​ആ​ദ്യ​ ​പ​തി​പ്പാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ര​ച​ന​ക​ളു​ടെ​ ​മൂ​ന്ന് ​കോ​പ്പി​ ​ജൂ​ൺ​ ​പ​ത്തി​ന​കം​ ​എ​ത്തി​ക്ക​ണം.​വാ​യ​ന​ക്കാ​ർ​ക്കും​ ​മി​ക​ച്ച​ ​കൃ​തി​ക​ൾ​ ​നി​ർ​ദ്ദേ​ശി​ക്കാം.​വി​ലാ​സം​:​ ​ആ​ർ.​വി​പി​ൻ​ച​ന്ദ്ര​ൻ,​ ​പ​ബ്ലി​സി​റ്റി​ ​ക​ൺ​വീ​ന​ർ,​ ​നൂ​റ​നാ​ട് ​ഹ​നീ​ഫ്,​ ​അ​നു​സ്മ​ര​ണ​സ​മി​തി,​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി,​ ​ചി​ന്ന​ക്ക​ട,​ ​കൊ​ല്ലം​-1.​ ​ഫോ​ൺ​:​ 9447472150,​ 9447453537.

സീ​നി​യ​ർ​ ​റ​സി​ഡ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​കൊ​ല്ലം​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​(​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ​)​ ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​താ​ൽ​കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​തി​ന് 21​ന് ​രാ​വി​ലെ​ 11​ന് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​g​m​c​k​o​l​l​a​m.​e​d​u.​i​n.