ഓ​ർ​മി​ക്കാ​ൻ...

Sunday 18 May 2025 12:13 AM IST

1.​ ​കു​ഫോ​സ് ​പി.​ജി​:​-​ ​ജൂ​ൺ​ ​ഒ​ന്നി​നു​ ​ന​ട​ക്കു​ന്ന​ ​കു​ഫോ​സ് ​പി.​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് 26​ ​മു​ത​ൽ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​u​f​o​s.​a​c.​in

2.​ ​കു​സാ​റ്റ് ​ക്യാ​റ്റ് ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​കൊ​ച്ചി​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​സ​യ​ൻ​സ് ​&​ ​ടെ​ക്നോ​ള​ജി​ ​ന​ട​ത്തി​യ​ ​ക്യാ​റ്റ് ​-​ 2025​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​ക​രു​ടെ​ ​പ്രൊ​ഫൈ​ലി​ൽ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​ല​ഭി​ക്കും.​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​എ​തി​ർ​പ്പു​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ 18​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n.

3.​ ​സി.​യു.​ഇ.​ടി​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ 2025​ന്റെ​ ​മേ​യ് 19​ ​മു​ത​ൽ​ 24​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​;​/​/​c​u​e​t.​n​t​a.​n​i​c.​i​n.

4.​ ​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി​​​ ​​​പ്ര​​​വേ​​​ശ​​​നം​​​:​​​-​​​ ​​​തിരുവ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം,​​​​​​​ ​​​എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം,​​​​​​​ ​​​തൃ​​​​​​​ശൂ​​​​​​​ർ,​​​​​​​കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ​​​​​​​ ​​​​​​​കോ​​​​​​​ളേ​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​യും​​​​​​​ ​​​​​​​സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യി​​​​​​​ ​​​​​​​സീ​​​​​​​റ്റ് ​​​​​​​പ​​​​​​​ങ്കി​​​​​​​ടു​​​​​​​ന്ന​​​​​​​ ​​​​​​​സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​ ​​​​​​​സ്വാ​​​​​​​ശ്ര​​​​​​​യ​​​​​​​ ​​​​​​​ലാ​​​​​​​ ​​​​​​​കോ​​​​​​​ളേ​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​യും​​​​​​​ 2025​​​​​​​-26​​​​​​​ ​​​​​​​അ​​​​​​​ദ്ധ്യ​​​​​​​യ​​​​​​​ന​​​​​​​ ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ​​​​​​​ ​​​​​​​ഇ​​​​​​​ന്റ​​​​​​​ഗ്രേ​​​​​​​റ്റ​​​​​​​ഡ് ​​​​​​​പ​​​​​​​ഞ്ച​​​​​​​വ​​​​​​​ത്സ​​​​​​​ര​​​​​​​ ​​​​​​​എ​​​​​​​ൽ​​​​​​​ ​​​​​​​എ​​​​​​​ൽ.​​​​​​​ബി,​​​ ​​​ത്രി​​​വ​​​ത്സ​​​ര​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി​​​​​​​ ​​​​​​​കോ​​​​​​​ഴ്സു​​​ക​​​ളി​​​ലേ​​​​​​​ക്കു​​​​​​​ള്ള​​​​​​​ ​​​​​​​ക​​​​​​​മ്പ്യൂ​​​​​​​ട്ട​​​​​​​ർ​​​​​​​ ​​​​​​​അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത​​​​​​​ ​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ ​​​തീ​​​യ​​​തി​​​ 19​​​ ​​​വ​​​രെ​​​ ​​​ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.​​​ ​​​w​​​​​​​w​​​​​​​w.​​​​​​​c​​​​​​​e​​​​​​​e.​​​​​​​k​​​​​​​e​​​​​​​r​​​​​​​a​​​​​​​l​​​​​​​a.​​​​​​​g​​​​​​​o​​​​​​​v.​​​​​​​i​​​​​​​n​​​-​​​ ​​​വ​​​ഴി​​​​​​​ ​​​അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​ക്കാം.​​​ ​​​ജൂ​​​ൺ​​​ ​​​ഒ​​​ന്നി​​​നാ​​​ണ് ​​​പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ.