കേരള സർവകലാശാല

Sunday 18 May 2025 12:21 AM IST

പ്രവേശന പരീക്ഷ

പഠന ഗവേഷണ വകുപ്പുകളിൽ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ 22 മുതൽ 26 വരെ നടത്തും. പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. ഫോൺ : 04712308328, 9188524612 ഇമെയിൽ : csspghelp2025@gmail.com.

2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംഎ ഫിലോസഫി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പി​ന്റെ​ ​തീ​യ​തി​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ 2025​ ​മേ​യ് 19​ ​ന് ​ആ​രം​ഭി​ക്കാ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​നാ​ല് ​വ​ർ​ഷം​ ​ബി​രു​ദ​ ​മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പി​ന്റെ​ ​തീ​യ​തി​ 20​ ​ലേ​ക്ക് ​മാ​റ്റി​ .​എ​ക്സാ​മി​ന​റാ​യി​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ ​അ​ദ്ധ്യാ​പ​ക​ർ​ 2025​ ​മേ​യ് 21​ ​മു​ത​ൽ​ ​അ​താ​ത് ​ക്യാ​മ്പി​ൽ​ ​ഹാ​ജ​രാ​ക​ണം.

മ​ത്സ്യ​ക​ർ​ഷ​ക​ ​അ​വാ​ർ​ഡി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:2025​ ​വ​ർ​ഷ​ത്തെ​ ​മ​ത്സ്യ​ക​ർ​ഷ​ക​ ​അ​വാ​ർ​ഡി​നാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 26​നാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി.​മി​ക​ച്ച​ ​ശു​ദ്ധ​ജ​ല​ ​ക​ർ​ഷ​ക​ൻ,​ഓ​രു​ ​ജ​ല​ ​മ​ത്സ്യ​ക​ർ​ഷ​ക​ൻ,​ചെ​മ്മീ​ൻ​ ​ക​ർ​ഷ​ക​ൻ,​ ​നൂ​ത​ന​ ​മ​ത്സ്യ​ ​കൃ​ഷി​ ​ന​ട​പ്പാ​ക്കു​ന്ന​ ​ക​ർ​ഷ​ക​ൻ,​അ​ല​ങ്കാ​ര​ ​മ​ത്സ്യ​കൃ​ഷി​ ​ക​ർ​ഷ​ക​ൻ,​പി​ന്നാ​മ്പു​റ​ങ്ങ​ളി​ലെ​ ​മ​ത്സ്യ​വി​ത്ത് ​ഉ​ൽ​പാ​ദ​ന​ ​യൂ​ണി​റ്റ് ​ക​ർ​ഷ​ക​ർ,​മി​ക​ച്ച​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​നം,​മി​ക​ച്ച​ ​സ്റ്റാ​ർ​ട്ട​പ്പ്,​മ​ത്സ്യ​ ​കൃ​ഷി​യി​ലെ​ ​ഇ​ട​പെ​ട​ൽ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​നം,​മി​ക​ച്ച​ ​അ​ക്വാ​ക​ൾ​ച്ച​ർ​ ​പ്രോ​മോ​ട്ട​ർ,​മി​ക​ച്ച​ ​പ്രോ​ജ​ക്ട് ​കോ​ർ​ഡി​നേ​റ്റ​ർ,​ ​മ​ത്സ്യ​വ​കു​പ്പി​ലെ​ ​ഫീ​ൽ​ഡ് ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ,​മി​ക​ച്ച​ ​ജി​ല്ല​ ​എ​ന്നി​വ​യ്ക്കാ​ണ് ​അ​വാ​ർ​ഡ്.​അ​പേ​ക്ഷ​ക​ൾ​ ​മ​ണ​ക്കാ​ട് ​ക​മ​ലേ​ശ്വ​ര​ത്തെ​ ​ഫി​ഷ​റീ​സ് ​ഓ​ഫീ​സി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ഫോ​ൺ​:​ 04712450773,​ 04712464076.