ഉദ്ഘാടനംചെയ്തു

Sunday 18 May 2025 12:30 AM IST

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഇരമല്ലിക്കരയിൽ പുതിയതായി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രവും ലാബും മന്ത്രി വീണാജോർജ് ഉദ്ഘാടനംചെയ്തു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം ഡി.പി.എം കോശി സി. പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം. പി മുഖ്യ പ്രഭാഷണം നടത്തി.ഡി.എം.ഒ ഡോ. ജമുന വർഗീസ്, കെ. എം സലിം ,ബീന ബിജു , വത്സല മോഹൻ, മനു തെക്കേടത്ത് ,കെ .ആർ .രാജ് കുമാർ ,ഗീത സുരേന്ദ്രൻ,നിഷ ടി. നായർ , ഷാജി കുതിരവട്ടം, ഹരികുമാർ മൂരിത്തിട്ട, സജി വെള്ളവന്താനം, റെജി ആങ്ങയിൽ ,മോൻസി കുതിരവട്ടം, പി.വി സജൻ, മെഡിക്കൽ ഓഫീസർ ഡോ. എസ് സുനിത എന്നിവർ സംസാരിച്ചു.