പവോലിനിക്ക് ഇറ്റാലിയൻ ഓപ്പൺ
Sunday 18 May 2025 10:57 PM IST
റോം : ഇറ്റാലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം ജാസ്മിൻ പാവോലിനി. ഇന്നലെ നടന്ന ഫൈനലിൽ അമേരിക്കൻ താരം കോക്കോ ഗൗഫിനെ 6-4,6-2ന് കീഴടക്കിയാണ് പാവോലിനിയുടെ പ്രഥമ ഇറ്റാലിയൻ ഓപ്പൺ കിരീടനേട്ടം. 1985ൽ റാഫേല റെഗ്ഗിക്ക് ശേഷം ഇറ്റാലിയൻ ഓപ്പൺ നേടുന്ന ആദ്യ ഇറ്റലിക്കാരിയാണ് പാവോലിനി.