'എഴുത്താളൻ 'പുസ്തക ചർച്ച

Monday 19 May 2025 2:10 AM IST

ഹരിപ്പാട് : ഈ യുഗം സാഹിത്യ സാംസ്കാരിക സമിതിയുടെയും യുവകലാസാഹിതിയുടെയും നേതൃത്വത്തിൽ ഡോ.എസ്.അരുൺകുമാറിന്റെ 'എഴുത്താളൻ' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി . ഗ്രന്ഥകർത്താവ് ഡോ.അരുൺ കുമാർ, വിജയൻ നായർ നടുവട്ടം, മാങ്കുളം ജി.കെ നമ്പൂതിരി, സുന്ദരേശൻ, മുരളീധരൻ നായർ, രാധാകൃഷ്ണൻ ആചാരി എന്നിവർ പങ്കെടുത്തു.