അനുസ്മരണ യോഗം
Monday 19 May 2025 12:40 AM IST
പന്തളം: അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായിയിരുന്ന എം.ജി.കണ്ണൻ അനുസ്മരണ യോഗം കോൺഗ്രസ് നേതൃത്വത്തിൽ കുരമ്പാലയിൽ നടന്നു. മണ്ഡലം പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷനായി. കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജി.ദീപു, ഹക്കിം ഷ, പഴകുളം ശിവദാസൻ, ഫാദർ ഡാനിയേൽ, മാത്യൂ ശാമുവൽ, കെ.കൃഷ്ണപിള്ള, എം.കെ.സത്യൻ, സന്തോഷ് കുമാർ, ആശ, രാജപ്പൻ വല്യയ്യത്ത്, മണ്ണിൽ രാലവൻ, മൂലൂർ സുരേഷ്, കിരൺ കുരമ്പാല, സി.കെ.രാജേന്ദ്രപസാദ്, എം.ജി.രമണൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, അനിത ഉദയൻ, ബിജു ഡാനിയേൽ, ഗിരിഷ് എന്നിവർ സംസാരിച്ചു.