കാനഡയിൽ നിന്നെത്തിയതിന് പിന്നാലെ ദിവ്യനെ കാണാനെത്തിയ യുവതിക്ക് കിട്ടിയ പണി
Monday 19 May 2025 12:53 PM IST
ഓ മൈ ഗോഡിന്റെ ഇന്നത്തെ എപ്പിസോഡിൽ കാനഡയിൽ നിന്ന് ലീവിന് നാട്ടിലെത്തിയ യുവതിയെ നാത്തൂൻ പറ്റിക്കാൻ ശ്രമിക്കുകയാണ്. ഒരു ദിവ്യനെക്കണ്ടാൽ സർവ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുവന്നത്.