9-ാം സം​സ്ഥാ​ന​ ​ സ​മ്മേ​ള​നം

Tuesday 20 May 2025 12:42 AM IST

ആലുവ: മാൻപവർ സർവീസേഴ്സ് അസോസിയേഷൻ ഒമ്പതാം സംസ്ഥാന സമ്മേളനം റിട്ട. ജഡ്ജി അഗസ്റ്റിൻ കണിയാമറ്റം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ഡി. ഹരിദാസ് അദ്ധ്യക്ഷനായി. ഭാരവാഹികളായി കെ.ഡി. ഹരിദാസ് (പ്രസിഡന്റ്), പി.പി. ജോസ്, ഭാരതി കാർത്തികേയൻ (വൈസ് പ്രസിഡന്റുമാർ), ബിനു ബേബി (ജനറൽ സെക്രട്ടറി), ജേക്കബ് തൊഴുപ്പാട്, കെ. റഷീദ, പി. രാജേഷ് കുമാർ, ഇ. ഷാജുദ്ദീൻ, എം.ആർ. സുരേഷ്, ആർ. അജയകുമാർ (സെക്രട്ടറിമാർ), പി.വി. രഞ്ചൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മേഖല പ്രസിഡന്റുമാരായി ടി. ബേബി (വടക്കൻ മേഖല), തമ്പി അമ്പലത്തിങ്കൽ (മദ്ധ്യ മേഖല), ജോയി കെ. ജോർജ് (തെക്കൻ മേഖല) എന്നിവരെയും തിരഞ്ഞെടുത്തു.