ദളിത് സ്ത്രീയുടെ പൊലീസ് പീഡനം പുറത്തുകൊണ്ടുവന്നത് കേരളകൗമുദി
Tuesday 20 May 2025 3:38 AM IST
തിരുവനന്തപുരം: മോഷണക്കേസിൽ ദളിത് സ്ത്രീയെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത് വസ്ത്രമഴിച്ച് പരിശോധിച്ചെന്ന വാർത്ത പുറത്തുകൊണ്ടുവന്നത് കേരളകൗമുദി. മേയ് 12നാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെ ഈ വിഷയത്തിൽ ഡി.ജി.പി കന്റോൺമെന്റ് അസി. കമ്മിഷണറോട് അന്വേഷണ റിപ്പോർട്ട് തേടിയതിന്റെ വാർത്ത 15ന് പ്രസിദ്ധപ്പെടുത്തിയിരുന്നു.