പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ 4,61,940

Wednesday 21 May 2025 1:09 AM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ല​ഭി​ച്ച​ത് 4,62,116​ ​അ​പേ​ക്ഷ​ക​ൾ.​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​സ​മ​യം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​അ​വ​സാ​നി​ച്ചു.​ ​ഈ​ ​വ​ർ​ഷം​ 4,24,583​ ​പേ​രാ​ണ് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ച​ത്.​ ​ഒ​രേ​ ​വി​ദ്യാ​ർ​ത്ഥി​ ​ഒ​ന്നി​ല​ധി​കം​ ​ജി​ല്ല​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കു​ക​യും,​ ​സി.​ബി.​എ​സ്.​ഇ,​ ​ഐ.​സി.​എ​സ്.​ഇ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​കു​ക​യും​ ​ചെ​യ്ത​താ​ണ് ​അ​പേ​ക്ഷ​ക​ളു​ടെ​ ​വ​ർ​ദ്ധ​ന​യ്ക്ക് ​കാ​ര​ണം.​ ​പ്ല​സ്‌​ ​വ​ൺ​ ​പ​ഠ​ന​ത്തി​ന് ​ആ​കെ​ 4,74,917​ ​സീ​റ്റു​ക​ൾ​ ​ല​ഭ്യ​മാ​ണ്. എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ജ​യി​ച്ച​ 4,29,603​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചു.​ ​സി.​ബി.​എ​സ്.​ഇ​യി​ൽ​ ​നി​ന്ന് 23,075​ ​പേ​രും​ ​ഐ.​സി.​എ​സ്.​ഇ​യി​ൽ​ ​നി​ന്ന് 2304​ ​പേ​രും​ ​ഇ​ത​ര​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് 7134പേ​രു​മാ​ണ് ​അ​പേ​ക്ഷി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 5.45​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കാ​ണി​ത്.​ ​അ​ന്തി​മ​ ​ക​ണ​ക്കി​ൽ​ ​വ്യ​ത്യാ​സം​ ​വ​ന്നേ​ക്കാം. മ​ല​പ്പു​റ​ത്താ​ണ് ​ഏ​റ്റ​വു​മ​ധി​കം​ ​അ​പേ​ക്ഷ​ക​രു​ള്ള​ത്.​ 82271​ ​പേ​ർ.​ ​കു​റ​വ് ​വ​യ​നാ​ട്ടി​ലാ​ണ് 12133​പേ​ർ.​ ​മോ​ഡ​ൽ​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള​ ​(​എം​ആ​ർ​എ​സ്)​ ​പ്ര​വേ​ശ​ന​ത്തി​ന് 1850അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ച്ചു.​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ 46,565​ ​ആ​ണ് ​അ​പേ​ക്ഷ​ക​ൾ.​ 24​ന് ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റും​ ​ജൂ​ൺ​ ​ര​ണ്ടി​ന് ​ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റും​ ​ന​ട​ക്കും.​ ​മു​ഖ്യ​ഘ​ട്ട​ത്തി​ലെ​ ​മൂ​ന്ന് ​അ​ലോ​ട്ട്‌​മെ​ന്റി​ലൂ​ടെ​ ​ഭൂ​രി​ഭാ​ഗം​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​ഉ​റ​പ്പാ​ക്കി​ ​ജൂ​ൺ​ 18​ന് ​പ്ല​സ് ​വ​ൺ​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും.

പ്ള​സ് ​ടു​ ​ഫ​ലം​ ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​‌​ഡ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​നാ​ളെ.​ ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പി.​ആ​ർ​ ​ചേം​ബ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കും.​ ​ഔ​ദ്യോ​ഗി​ക​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം​ 3.30​ ​മു​ത​ൽ​ ​w​w​w.​r​e​s​u​l​t​s.​h​s​e.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​p​r​d.​k​e​r​a​l​a.​g​o​v.​i​n,​ ​r​e​s​u​l​t​s.​d​i​g​i​l​o​c​k​e​r.​g​o​v.​i​n,​ ​w​w​w.​r​e​s​u​l​t​s.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്നീ​ ​വെ​ബ് ​സൈ​റ്റു​ക​ളി​ലും​ ​S​A​P​H​A​L​A​M​ 2025,​ ​i​E​x​a​M​S​ ​-​ ​K​e​r​a​l​a,​ ​P​R​D​ ​L​i​v​e​ ​മൊ​ബൈ​ൽ​ ​ആ​പ്ളി​ക്കേ​ഷ​നു​ക​ളി​ലും​ ​ല​ഭ്യ​മാ​കും.