കേരള സർവകലാശാല

Wednesday 21 May 2025 12:11 AM IST

ജൂണിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എംബിഎൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ ആറാം സെമസ്​റ്റർ ബിടെക് (2013 & 2008 സ്‌കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആന്റ് ഡ്രാറ്റഫിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 22 നും ട്രാൻസ്‌പോർട്ടേഷൻ എൻജിനിയറിംഗ് ലാബ് പ്രാക്ടിക്കൽ 26 നും കൊല്ലം ടി.കെ.എം. കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജൂ​ൺ​ ​ര​ണ്ട് ​മു​ത​ൽ​ ​ന​ട​ക്കും.

പ​ത്താം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​(​പു​തി​യ​ ​സ്‌​കീം2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജൂ​ൺ​ 11​ ​മു​ത​ൽ​ ​തൃ​ക്കാ​ക്ക​ര​ ​ഭാ​ര​ത് ​മാ​താ​ ​കോ​ള​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​സി​റി​യ​ക്ക് ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,​ 2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 5​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​മേ​യ് 22​ ​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.​ ​ഫൈ​നോ​ടു​കൂ​ടി​ 23​ ​വ​രെ​യും,​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ 26​ ​വ​രെ​യും​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.

സ​മ​യ​പ​രി​ധി​ ​നീ​ട്ടി പാ​രാ​മെ​ഡി​ക്ക​ൽ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ള്ള​ ​സ​മ​യ​പ​രി​ധി​ ​നീ​ട്ടി.​ ​ഫൈ​ൻ​ ​ഇ​ല്ലാ​തെ​ ​ജൂ​ൺ​ 16​ ​വ​രെ​യും​ ​ഫൈ​നോ​ട് ​കൂ​ടി​ ​ജൂ​ൺ​ 17​ ​നും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ ​ജൂ​ൺ​ 18​നും​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.