രാജീവ് ഗാന്ധി അനുസ്മരണം
Thursday 22 May 2025 12:20 AM IST
മേപ്പയ്യൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തഞ്ചാമത് രക്തസാക്ഷിത്വ ദിനം മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ .പി രാമചന്ദ്രൻ, കെ .പി വേണുഗോപാൽ, ആന്തേരി ഗോപാലകൃഷ്ണൻ, ഇ .കെ മുഹമ്മദ് ബഷീർ, ശ്രീനിലയം വിജയൻ ,പറമ്പാട്ട് സുധാകരൻ , പി .കെ പ്രകാശൻ ,കെ.കെ സീതി ,മേലാട്ട് ബാലകൃഷ്ണൻ, അർഷിന അസീസ് എന്നിവർ പ്രസംഗിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണൻ ,സി.എം ബാബു , ഷബീർ ജന്നത്ത് ,സഞ്ജയ് കൊഴുക്കല്ലൂർ, വി..ടി സത്യനാഥൻ ,ശ്രേയസ് ബാലകൃഷ്ണൻ ,ആർ, കെ ഗോപാലൻ ,ബിജു കുനിയിൽ ,പി.കെ രാഘവൻ ,പി മോഹനൻ ,സി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.