അനുസ്മരണം

Saturday 24 May 2025 12:20 AM IST

കോന്നി : കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സദസ് നടത്തി. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു സി കെ ലാലു അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, ദീനാമ്മ റോയി, അനിസാബു, മോഹനൻ മുല്ലപ്പറമ്പിൽ, രാജീവ് മള്ളൂർ, അസീസ് കുട്ടി, സലാം കോന്നി എം.കെ.കൃഷ്ണൻകുട്ടി, പ്രകാശ് പേരങ്ങാട്ട്, സുലേഖ. വി. നായർ, റോബിൻ കാരാവള്ളിൽ, അർച്ചന ബാലൻ, മോൻസി ഡാനിയേൽ, നിഷ അനീഷ്, ബഷീർ കോന്നി, അജയകുമാർ, അനു എന്നിവർ പ്രസംഗിച്ചു.