കേരള സർവകലാശാല പരീക്ഷാഫലം

Saturday 24 May 2025 12:00 AM IST

ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാ​റ്റാ അനലി​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്.​എ​സ്.​ ​ബി​എ​സ്സി​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്സൈ​റ്റി​ൽ.

അഞ്ചാം സെമസ്​റ്റർ ബിഎ സി.ബി.സി.എസ്.എസ്. (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ) പരീക്ഷയോടനുബന്ധിച്ച് എൻ.സി.സി. & സ്‌പോർട്സ് വിദ്യാർത്ഥികൾ ക്കായി നടത്തിയ സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ എം.ബി.എ (2006 സ്‌കീം – മേഴ്സിചാൻസ് – 2006 – 2008 അഡ്മിഷൻ) മേയ് 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് നാല് സെമസ്​റ്റർ എം.ബി.എ (മേഴ്സിചാൻസ് – 2009 – 2014 അഡ്മിഷൻ) മേയ് 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബികോം ജനുവരി 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 11, 12 തീയതികളിലേക്ക് മാറ്റി.

ഒൻപതാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേ​റ്റഡ്) (2015 സ്‌കീം – റഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ) എൻ.ആർ.ഐ സീ​റ്റുകളിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്- www.uck.ac.in. ഫോൺ- 9995142426, 9388011160

എം.​ജി​

പ​രീ​ക്ഷാ​ ​ഫ​ലം ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​എം.​എ​സ്സി​ ​എ​ൻ​വ​യോ​ൺ​മെ​ന്റ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​ജൂ​ൺ​ ​അ​ഞ്ചു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്കൽ നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​‌​സ്സി​ ​ഐ.​ടി​ ​മോ​ഡ​ൽ​ 3​ ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 11​ ​മു​ത​ൽ​ ​ന​ട​ക്കും.

കു​സാ​റ്റ് ​പ​രീ​ക്ഷാ​ ​ഫ​ലം

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​എം.​എ​സ്‌​സി​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​എം.​എ​സ്‌​സി​ ​ഫി​സി​ക്‌​സ്,​ ​എം.​എ​സ്‌​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി,​ ​എം.​എ​സ്‌​സി​ ​കെ​മി​സ്ട്രി,​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.