മീഡിയ അക്കാഡമി പി.ജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

Saturday 24 May 2025 12:00 AM IST

തിരുവനന്തപുരം: മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ ജൂൺ 14ന് ഓൺലൈനായി നടത്തും. ബിരുദമാണ് യോഗ്യത. വിവരങ്ങൾക്ക്- 0484-2422275. 8590320794, www.keralamediaacademy.org.

ഐ.​ടി​ ​കോ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷ​ 25​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ഡേ​റ്റാ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​അ​ന​ലി​റ്റി​ക്‌​സ്,​ ​ഫു​ൾ​സ്റ്റാ​ക്ക് ​ഡെ​വ​ല​പ്‌​മെ​ന്റ് ,​എ.​ഐ​ ​&​ ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​ഇ​ൻ​ ​ടെ​സ്റ്റ് ​കോ​ഴ്സു​ക​ളി​ലേ​ക്ക് 25​വ​രെ​ ​h​t​t​p​s​:​/​/​i​c​t​k​e​r​a​l​a.​o​r​g​/​i​n​t​e​r​e​s​t​ൽ​ ​അ​പേ​ക്ഷി​ക്കാം.​നാ​ലു​മാ​സ​മാ​ണ് ​ദൈ​ർ​ഘ്യം.​ ​ഒ​രു​മാ​സം​ ​ഐ.​ടി​ ​ക​മ്പ​നി​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പു​മു​ണ്ട്.​ ​ഫോ​ൺ​-7594051437

എം.​സി.​എ​ ​അ​പേ​ക്ഷ​ 31​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​എം.​സി.​എ​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ,​ 0471​-2324396,​ 2560327.

എ​ൽ.​എ​ൽ.​ബിഅ​ഡ്മി​റ്റ് ​കാ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്‌​മി​റ്റ് ​കാ​ർ​ഡ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​അ​പേ​ക്ഷ​യി​ലെ​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ 30​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2525300​ ,​ 2332120,​ 2338487

തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പും​ ​നാ​ഷ​ണ​ൽ​ ​ക​യ​ർ​ ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും​ ​സം​യു​ക്ത​മാ​യി​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ക​യ​റു​ല്പ​ന്ന​ങ്ങ​ളാ​യ​ ​ഫ്രെ​യിം​മാ​റ്റ്,​ച​കി​രി​ച്ചോ​റ് ​ക​മ്പോ​സ്റ്റ്,​ക​യ​ർ​ഭൂ​വ​സ്ത്ര​ ​നി​ർ​മ്മാ​ണം​ ​എ​ന്നി​വ​യി​ൽ​ ​സ്‌​റ്റൈ​പെ​ൻ​ഡോ​ടെ​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ 50​ ​വ​യ​സു​വ​രെ​യു​ള്ള​ ​പ​ട്ടി​ക​ജാ​തി​ ​വ​നി​ത​ക​ൾ​ക്കാ​ണ് ​പ​രി​ശീ​ല​നം.​ ​യോ​ഗ്യ​ത​:​ ​എ​ട്ടാം​ ​ക്ലാ​സ്.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​c​r​m​i.​o​r​g​ ,04712730788.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​പേ​പ്പ​ർ​ 2​ ​ഫ​ലം​:​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​പേ​പ്പ​ർ​ 2​ ​(​ബി.​ആ​ർ​ക്,​ ​ബി.​ ​പ്ലാ​നിം​ഗ്)​ ​ഫ​ലം​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​w​w​w.​n​t​a.​a​c.​i​n/

2.​ ​സി​യു.​ഇ.​ടി​ ​യു​ജി​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​മേ​യ് 26​ ​മു​ത​ൽ​ ​ജൂ​ൺ​ ​മൂ​ന്നു​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​കോ​മ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റി​ന്റെ​ ​(​യു.​ജി​)​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​c​u​e​t.​n​t​a.​n​i​c.​in

3.​ ​B​I​T​S​A​T​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​ബി​റ്റ്സ് ​പി​ലാ​നി​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​B​I​T​S​A​T​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 26​നാ​ണ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​b​i​t​s​a​d​m​i​s​s​i​o​n.​c​om