ഗസ്റ്റ് ലക്ചറർ ഒഴിവ്

Saturday 24 May 2025 12:00 AM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനുള്ള ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒരൊഴിവുണ്ട്. 29ന് രാവിലെ 10ന് സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിലുളള മീഡിയ സെന്ററിൽ ഹാജരാകണം. ഫോൺ- 9746396112.

ഇ​ന്റ​ർ​വ്യൂ​ ​-​ ​ഗ​സ്റ്റ് ​ല​ക്ച്ച​റർ

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജി​ൽ​ ​അ​റ​ബി​ക് ​വി​ഷ​യ​ത്തി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ണ്ട്.​ ​കൊ​ല്ലം​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​പാ​ന​ലി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ 31​ ​ന് ​രാ​വി​ലെ​ 10.30​ന് ​പ്രി​ൻ​സി​പ്പാ​ൾ​ ​മു​ൻ​പാ​കെ​ ​ഇ​ന്റ​ർ​വ്യൂ​വി​നു​ ​ഹാ​ജ​രാ​ക​ണം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​ 2417112,​ 9188900161.