പിണറായിക്ക് മോദിയുടെ പിറന്നാൾ ആശംസ
Sunday 25 May 2025 4:50 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദി 80-ാം പിറന്നാൾ ആശംസ നേർന്നു. പിണറായി വിജയന് ദീർഘായുസും ആരോഗ്യവും നേരുന്നതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.