കല്ലാർകുട്ടി ഡാം തുറന്നു
Sunday 25 May 2025 12:03 AM IST
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കിയിലെ കല്ലാർകുട്ടി അണക്കെട്ട് തുറന്നു.പതിനഞ്ച് സെന്റിമീറ്ററാണ് ഉയർത്തിയത്. ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി എന്നിവ ഉൾപ്പെടെഎല്ലാവിധ ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളുംമണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലേയാര മേഖലകളിലെ ട്രക്കിംഗും കളക്ടർ നിരോധിച്ചു.