വാർഷിക സമ്മേളനം
Sunday 25 May 2025 3:14 PM IST
കൊച്ചി: എറണാകുളം ഡിസ്ട്രിക്‌ട് ഇൻഡസ്ട്രിയൽ ആൻഡ് എസ്റ്റേറ്റ് മസ്ദൂർ സംഘം വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി. ശ്രീവിജി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി. പി.വി ശ്രീവിജി (പ്രസിഡന്റ് ) കെ.എസ് ഷിബു, കെ കെ. ജയൻ, ബീന സുരാജ്, ബാബു സി.കെ (വൈസ് പ്രസിഡന്റുമാർ) കെ.എസ് ശ്യാംജിത്ത് ( ജനറൽ സെസെക്രട്ടറി), സനു പി.എസ്., ലിബിൻ ബാബു, എസ്. സുരേഷ്, സരുൺ ( ജോയിന്റ് സെക്രട്ടറിമാർ), ഇ.ഡി. നിധീഷ് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി തമ്പി, സുനി, ചന്ദ്രൻ, ജയനീഷ്, ശാന്തിപോൾ, ഗീത സാജു എന്നിവരെ തിരഞ്ഞെടുത്തു.