യൂത്ത് കോൺഗ്രസ് മണ്ഡലം കൺവെൻഷൻ

Monday 26 May 2025 12:27 AM IST

മുതലമട: യൂത്ത്‌കോൺഗ്രസ് മുതലമട മണ്ഡലം കൺവെൻഷൻ യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.വിഷ്ണു, ജിതേഷ് നാരായണൻ, പി.ടി.അജ്മൽ, ശ്യാം ദേവദാസ്, മനു പല്ലാവൂർ, ആർ.ബിജോയ്, എൻ.സേതു, എൽ.സഹദേവൻ, എസ്.അമാനുള്ള, എം.എസ്.ജോഷി, കെ.സജീർ, പി.വിഷ്ണുദാസ്, ബി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.