അനുസ്മരണം

Sunday 25 May 2025 11:22 PM IST

അടൂർ: അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി. വൈസ് പ്രസിഡന്റ് കെ.പി. ആനന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗം മുതിർന്ന കോൺഗ്രസ് നേതാവ് തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. ഏഴംകുളം അജു, ബിജു വർഗീസ്, ബിജിലി ജോസഫ്, ജി.മനോജ്, ബാബു ദിവാകരൻ, എം.ആർ. ജയപ്രസാദ്, ജിനു കളീയ്ക്കൽ, അരവിന്ദ് ചന്ദ്രശേഖർ, ശിവപ്രസാദ് മൗട്ടത്ത്, ഷിബു ചിറക്കരോട്ട്, കുഞ്ഞുഞ്ഞമ്മ ജോസഫ്, അംജത് അടൂർ, മണ്ണടി മോഹനൻ,മാത്തുക്കുട്ടി കണ്ണാട്ടുകുന്ന്, മാത്യു തോണ്ടലിൽ, സന്തോഷ് കൊച്ചു പനങ്കാവിൽ,സുധാകരൻ, ഷിബു ഉണ്ണിത്താൻ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.