മുഖ്യമന്ത്രി 30ന് നിലമ്പൂരിൽ

Monday 26 May 2025 12:59 AM IST

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ 30ന് വൈകിട്ട് നിലമ്പൂരിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമർശിച്ചാണ് പി.വി. അൻവർ ഇടതുബന്ധം അവസാനിപ്പിച്ചത്. പിണറായിസം തകരുന്ന തിരഞ്ഞെടുപ്പാവും നിലമ്പൂരിലേത് എന്നും അൻവർ പറഞ്ഞിരുന്നു.