കാനഡയിൽ നിന്നെത്തിയ ചേച്ചിക്ക് പണികൊടുക്കാൻ നോക്കി; അനുജത്തിക്ക് കിട്ടിയത് മുട്ടൻപണി

Monday 26 May 2025 1:00 PM IST

ചേച്ചി അനുജത്തിക്ക് കൊടുത്ത പ്രാങ്ക് കഥയാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ പറയുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയതാണ് ബാങ്ക് ജീവനക്കാരിയും മോഡലുമായ യുവതി. കാനഡയിൽ നിന്ന് ലീവിനെത്തിയ ചേച്ചിയേയും കൂട്ടിയാണ് യുവതിയെത്തിയത്. തുടർന്ന് നടന്ന സംഭവവികാസങ്ങളാണ് ഈ എപ്പിസോഡിൽ പറയുന്നത്.