ജോലി ഒഴിവ് 

Tuesday 27 May 2025 9:03 PM IST
job

പട്ടാമ്പി: കല്ലടത്തൂർ ഗോഖലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മേയ് 31ന് രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഒഴിവുകൾ: യു.പി.എസ്.ടി, എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി സോഷ്യൽ സയൻസ്, എച്ച്.എസ്.ടി സ്വീവിംഗ് ടീച്ചർ, ക്ലർക്ക്, എഫ്.ടി.എം.