ലഹരിവിരുദ്ധ കൂട്ടായ്മയും ക്യാമ്പും

Tuesday 27 May 2025 12:45 AM IST
കൂനംവെള്ളിക്കാവ് അക്ഷരവീട് വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗാത്മക ക്യാമ്പും ലഹരിവിരുദ്ധ കൂട്ടായ്മയും ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീത ഉദ്ഘാടനം ചെയ്യുന്നു.

മേ​പ്പ​യ്യൂ​ർ​:​ ​കൂ​നം​വെ​ള്ളി​ക്കാ​വ് ​അ​ക്ഷ​ര​വീ​ട് ​വാ​യ​ന​ശാ​ല​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​സ​ർ​ഗാ​ത്മ​ക​ ​ക്യാ​മ്പും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​ല​ഹ​രി​വി​രു​ദ്ധ​ ​കൂ​ട്ടാ​യ്മ​യും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ലി​ൻ്റെ​ ​വ​ർ​ണ്ണ​ക്കൂ​ടാ​രം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ആ​റു​ ​ദി​വ​സ​ത്തെ​ ​സ​ർ​ഗാ​ത്മ​ക​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ക​ല,​ ​സം​ഗീ​തം,​ചി​ത്ര​ര​ച​ന,​ ​സ​ർ​ഗാ​ത്മ​ക​ത,​ ​വ്യ​ക്തി​ത്വ​ ​വി​ക​സ​നം,​ ​സാ​മൂ​ഹി​കാ​വ​ബോ​ധം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി​ ​സം​ഘ​ടി​പ്പി​ച്ച​ ​ക്യാ​മ്പി​ലെ​ ​വി​വി​ധ​ ​സെ​ഷ​നു​ക​ൾ​ക്ക് ​മ​ജീ​ഷ് ​കാ​ര​യാ​ട്,​ ​ബാ​ബു​രാ​ജ് ​ക​ൽ​പ്പ​ത്തൂ​ർ,​ ​രാ​മ​ദാ​സ്,​ ​മ​നീ​ഷ് ​യാ​ത്ര,​ ​അ​ഷ്റ​ഫ് ,​ ​കൊ​ല്ല​റോ​ത്ത് ​ഷാ​ജി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​​ല​ഹ​രി​വി​രു​ദ്ധ​സ​ന്ദേ​ശ​ ​പ്ര​തി​ജ്ഞ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പ്ര​സീ​ത​ ​ക്യാ​മ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എം.​രാ​ജ​ൻ,​ ​ര​മേ​ഷ് ​സ​പ്ത​മി,​ ​ടി​ ​സി.​ ​കു​ഞ്ഞി​മൊ​യ്തീ​ൻ​ ​ ​പ്ര​സം​ഗി​ച്ചു.