ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Tuesday 27 May 2025 12:54 AM IST
കടലുണ്ടി: കാൽവരി ഹിൽസ് സെൻ്റ് പോൾസ് സ്കൂളിൽ ജവഹർ ബാൽ മഞ്ച് ഫറോക്ക് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് - കിളിക്കൂട്ടം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ഫറോക്ക് ബ്ലോക്ക് ചീഫ് കോ- ഓർഡിനേറ്റർ തുളസി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ്, കെ.തസ്വീർ ഹസ്സൻ, ഷാജി പറശ്ശേരി, അഖിൽ അമ്പാളിപ്പറമ്പിൽ, സി.എം സതീദേവി, കെ. സജ്ന, ശാരിക സദാനന്ദൻ, വൈഷ്ണവ്.എം.കെ, സജിത്ത് പച്ചാട്ട്, ഫായിസ് മണ്ണൂർ, ഷൈജു. സി.പി, ഭാഗ്യനാഥ് മണ്ണൂർ പ്രസംഗിച്ചു. നവാസ് കുരിയാട്, ജിജിത്ത് പൈങ്ങോട്ടുപുറം, ടി.പി. ഗോപാലകൃഷ്ണൻ ക്ലാസെടുത്തു.