ബാഡ്മിന്റൺ അസോസിയേഷൻ ഭാരവാഹികൾ
Tuesday 27 May 2025 12:34 AM IST
പത്തനംതിട്ട : ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ഭാരവാഹികൾ : വിനോജ് മാമൻ (പ്രസിഡന്റ്), ബിജു വർഗീസ്, ഡോ.എൻ.മാധവൻ, ഗീതാകൃഷ്ണൻ, ജോബി ഫിലിപ്പ് (വൈസ് പ്രസിഡന്റ്), മാത്യു തോമസ് ( സെക്രട്ടറി), ജോർജ് പുത്തൻമഠം (ട്രഷറർ), ബെന്നി ചാക്കോ, ജൂബിൻ ജോൺ, വിവേക് കൃഷ്ണ, രാമചന്ദ്രൻ നായർ (എക്സിക്യൂട്ടീവ് അംഗങ്ങൾ). ടി.ബിനുരാജ്, ടി.ആർ രാജേഷ് ( കെ.ബി.എസ്.എ നോമിനികൾ), ടി.ബിനുരാജ് (സ്പോർട്സ് കൗൺസിൽ പ്രതിനിധി), മാത്യു സി. മാത്യു (ഒളിമ്പിക് അസോസിയേഷൻ നോമിനി).