ഷൗക്കത്ത് മികച്ച സ്ഥാനാർത്ഥി: വി.എസ്. ജോയ്
Tuesday 27 May 2025 2:12 AM IST
മലപ്പുറം: ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് ആര്യാടൻ ഷൗക്കത്ത് എന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. ഹൈക്കമാൻഡും പാർട്ടിയും തനിക്ക് നൽകിയ പരിഗണനയിൽ പൂർണ്ണ സംതൃപ്തനാണ്. അൻവറുമായുള്ള പ്രശ്നം യു.ഡി.എഫ് നേതൃത്വം ഇടപെട്ട് സമയോചിതമായി പരിഹരിക്കുമെന്നും വി.എസ്. ജോയ് പറഞ്ഞു.