ഇതുവരെ
Tuesday 27 May 2025 1:37 AM IST
കൊല്ലത്ത് അടിഞ്ഞത് 34 കണ്ടെയ്നറുകൾ
29 എണ്ണം തകർന്നത് 5 എണ്ണം സുരക്ഷിതം തകരാത്തവ തുറന്നില്ല
ആദ്യം അടിഞ്ഞത് ഞായറാഴ്ച രാത്രി 10.30ന്
പുലർച്ചയോടെ കൂട്ടത്തോടെ അടിഞ്ഞു
കണ്ടെയ്നറുകൾ കടലിൽ ഒഴുകിനടക്കുന്നു
കുടുതൽ അടിഞ്ഞത് ശക്തികുളങ്ങരയിൽ
ഒരു കണ്ടെയ്നർ പോർട്ടിൽ എത്തിച്ചു