34 കണ്ടെയ്നറുകൾ

Tuesday 27 May 2025 1:54 AM IST

1. ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ടിന് സമീപം - 2 2 ഐ.ആർ.ഇ ഗസ്റ്റ് ഹൗസിന് പടിഞ്ഞാറ് കരിത്തുറ - 2 3. പുത്തൻതുറ ബേക്കറി ജംഗ്ഷൻ - 1 4. ഫൗണ്ടേഷൻ ഹോസ്പിറ്റൽ പടിഞ്ഞാറ് - 2 5. പരിമണം ലക്ഷം വീട് കോളനി -1 6. ശിവ ഹോട്ടലിന് സമീപം -4 7. നീണ്ടകര ഹാർബറിന് സമീപം രോഹിണി ഗ്രാനൈറ്റിന് പടിഞ്ഞാറ് - 1 8. ശക്തികുളങ്ങര അഴിമുഖത്ത് പുലിമുട്ട് തെക്ക് -2 9. മുകളിലത്തേതിന് കുറച്ചു തെക്ക് - 1 10. ശക്തുകുളങ്ങര പള്ളിക്ക് പടിഞ്ഞാറ് കാക്കത്തോപ്പിൽ - 11 (ഇതിൽ 3 എണ്ണം പൂർണമായും തകർന്നു.) 11. മരുത്തടി അമ്പലത്തിന് പടിഞ്ഞാറ് പണ്ടാരത്തോപ്പ് - 1 12. മത്സ്യഫെഡ് ഹാച്ചറിയ്ക്ക് പടിഞ്ഞാറ് തെക്കും വടക്കും - 2 13. തിരുമുല്ലവാരം അമ്പലത്തിന് സമീപം - 2

14 സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് പടിഞ്ഞാറ്- 1 15 കൊല്ലം ബീച്ചിന് തെക്ക് വെടിക്കുന്നു ഭാഗം - 1