സേവാഭാരതി വാർഷികം

Wednesday 28 May 2025 12:19 AM IST

വള്ളിക്കോട് : സേവാഭാരതി വള്ളിക്കോട് യൂണിറ്റ് വാർഷികസമ്മേളനം സംസ്ഥാന സാമജിക കോ ഓർഡിനേറ്റർ കെ.ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.കെ.ശ്രീനിവാസൻ (രക്ഷാധികാരി) , ആർ.പ്രദീപ് കുമാർ (പ്രസിഡന്റ്), എൽ.ശ്രീലത, പി.ബാലകൃഷ്ണൻനായർ (വൈസ് പ്രസിഡന്റുമാർ) , കണ്ണൻ പെരുമ്പുളിക്കൽ (സെക്രട്ടറി) , മധുസൂദനൻ നായർ, അഞ്ജലി ബി.നായർ (ജോയിന്റ് സെക്രട്ടറിമാർ) , രതീഷ് വി.നായർ (ട്രഷറർ) , കെ.ജി.രമേഷ് കുമാർ (ഐ.ടി കോ ഓർഡിനേറ്റർ) , കെ.എൻ.ഹരികുമാർ, ടി.കെ.വിനീത്, സുഭാഷ് എ.നായർ, എം.ജി.പ്രസാദ് കുമാർ, ബാബുരാജ്, ബിന്ദു പ്രകാശ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.