പി.വി.അൻവറിനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡുകൾ

Thursday 29 May 2025 12:05 AM IST

എടക്കര: യു.ഡി.എഫ് പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പി.വി. അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ളക്സ് ബോർഡുകൾ. നിലമ്പൂരിന്റെ സുൽത്താൻ, പി.വി. അൻവർ തുടരും എന്നാണ് ഫ്ളക്സ് ബോർഡിലുള്ളത്. ടി.എം.സി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നത്.