അമിത വേഗതയിലെത്തിയ കാർ ബൈക്കിലും റോഡ് റോളറിലുമിടിച്ചു
Wednesday 11 September 2019 12:39 AM IST
ചാത്തന്നൂർ: ദേശീയ പാതയിൽ ചാത്തന്നൂർ കെ.എസ്.ഇ.ബിക്ക് സമീപം നിയന്തണംവിട്ട കാർ റോഡ് മുറിച്ച കടക്കാനായി നിന്ന ബൈക്ക് യാത്രക്കാനെ ഇടിച്ച ശേഷം റോഡ് റോളറിൽ ഇടിച്ചുനിന്നു. ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.