കേരള സർവകലാശാല പരീക്ഷാഫലം

Friday 30 May 2025 12:00 AM IST

വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസന്റ് ആൻഡ് ഫാമിലി കൗൺസിലിംഗ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ എംബിഎൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക്ലി​നി​ക്ക​ൽ​ ​ന്യൂ​ടീ​ഷ​ൻ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജൂ​ലാ​യ് 21​ ​മു​ത​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്.​എ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ബി.​എ​ ​ക​ഥ​ക​ളി​ ​വേ​ഷം,​ ​ക​ഥ​ക​ളി​ ​സം​ഗീ​തം​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജൂ​ലാ​യ് 9,​ 13​ ​തീ​യ​തി​ക​ളി​ലാ​യി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​:​ ​അ​പേ​ക്ഷാ​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​/​ ​വ​ർ​ക്കിം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ജൂ​ൺ​ ​മൂ​ന്നു​ ​വ​രെ​ ​നീ​ട്ടി.​ ​അ​പേ​ക്ഷ​ക​ർ​ 3​ ​വ​ർ​ഷം​/​ 2​ ​വ​ർ​ഷം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​ഡി​പ്ലോ​മ​ ​അ​ല്ലെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ബോ​ർ​ഡ്/​ ​കേ​ന്ദ്ര​ ​ഗ​വ​ൺ​മെ​ന്റി​ന് ​കീ​ഴി​ലു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ​/​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​നേ​ടി​യ​ 3​ ​വ​ർ​ഷ​ ​ഡി.​വോ​ക്ക്,​ ​അ​ല്ലെ​ങ്കി​ൽ​ 10​ ​+2​ ​ത​ല​ത്തി​ൽ​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​ഒ​രു​ ​വി​ഷ​യ​മാ​യി​ ​പ​ഠി​ച്ച്,​ ​ബി.​എ​സ്‌​സി​ ​ബി​രു​ദം​ ​നേ​ടി​യ​വ​രാ​യി​രി​ക്ക​ണം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​പാ​സാ​യ​വ​ർ​ക്ക് ​ബി.​ടെ​ക് ​ഏ​തു​ ​ബ്രാ​ഞ്ചി​ലേ​ക്കും​ ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​ബി.​ടെ​ക് ​വ​ർ​ക്കിം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​പ്ര​വേ​ശ​നം​ ​താ​ത്പ​ര്യ​മു​ള്ള​വ​രും​ ​ഈ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​എ​ഴു​ത​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​ല​ഭി​ക്കു​ന്ന​ ​റാ​ങ്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​ജൂ​ൺ​ 3​ ​വ​രെ​ ​അ​പേ​ക്ഷാ​ഫീ​സ​ട​ച്ച് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 1,100​ ​രൂ​പ​യും​ ​പ​ട്ടി​ക​ജാ​തി​/​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ത്തി​ന് 550​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യ്ക്കൊ​പ്പം​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2324396,​ 2560361,​ 2560327.

എ​ൻ​ട്ര​ൻ​സ് ​അ​പേ​ക്ഷ​യി​ൽ​ ​ന്യൂ​ന​ത​ക​ൾ​ ​ഉ​ള്ള​വ​രു​ടെ​ ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​യി​ലെ​ ​രേ​ഖ​ക​ളി​ൽ​ ​ന്യൂ​ന​ത​ക​ൾ​ ​ഉ​ള്ള​വ​രു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ജൂ​ൺ​ 2​ന് ​മു​മ്പ് ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യ​ണം.​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​പി​ന്നീ​ട് ​അ​വ​സ​രം​ ​ന​ൽ​കി​ല്ല.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​നേ​റ്റി​വി​റ്റി​ ​രേ​ഖ​ക​ളി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ത്ത​വ​രു​ടെ​ ​സാ​മു​ദാ​യി​ക,​ ​പ്ര​ത്യേ​ക​ ​സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ​ ​റ​ദ്ദാ​ക്കും.​ ​ഫോ​ൺ​:​ 0471​-2525300,​ 2332120,​ 2338487.