പ്രസംഗ-ക്വിസ് മത്സരം
Saturday 31 May 2025 12:30 AM IST
രാമനാട്ടുകര : അദ്ധ്യാപക നേതാവും സാമൂഹികസാംസ്ക്കാരിക, ശാസ്ത്ര പ്രവർത്തകനുമായിരുന്ന എ .വി ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സ്മരണ പുതുക്കുന്നതിനോടനു ബന്ധിച്ച് പാറമ്മൽ ഇ.എം.എസ് പഠനകേന്ദ്രം ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജൂൺ 15 ഞായർ രാവിലെ 9.30 മുതൽ പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ വെച്ച് ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി ആറാമത് അഖിലകേരള പ്രസംഗമത്സരവും യു.പി വിഭാഗത്തിന് പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തുന്നു. ജൂൺ 12 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ് .
ബന്ധപ്പെടേണ്ട നമ്പർ - 9947352094.