എസ് .എസ്.എൽ.സി പുനർ മൂല്യനിർണയ ഫലം

Saturday 31 May 2025 1:42 AM IST

തിരുവനന്തപുരം:എസ് .എസ്.എൽ.സി പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. https://sslcexam.kerala.gov.in/ എന്ന ലിങ്കിൽ ഫലം ലഭിക്കും.