ഗുലാത്തിയിൽ ജി.എസ്.ടി.യിൽ പി.ജി.ഡിപ്ളോമ
Saturday 31 May 2025 1:10 AM IST
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടാക്സേഷനിൽ ചരക്ക്സേവന നികുതിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം. 180 മണിക്കൂർ നേരത്തെ ക്ളാസ് പരിശീലനമുൾപ്പെടെയാണ് കോഴ്സ്. ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂൺ16.കൂടുതൽ വിവരങ്ങൾക്ക് www.gift.res.in വെബ്സൈറ്റ്.ഫോൺ. 9446466224,9446176506.