വിസ്മയാസ് മാക്‌സിൽ അഡ്മിഷൻ
Sunday 01 June 2025 12:33 AM IST
തിരുവനന്തപുരം: മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വിസ്മയാസ് മാക്‌സ് അനിമേഷൻസിൽ ബി.എസ് സി അനിമേഷൻ ആൻഡ് വിഷ്വൽഎഫക്ട്‌സ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ തുടങ്ങി. 'സെന്റർ ഒഫ് എക്‌സലൻസ്' പദവിയുള്ള വിസ്മയാസ് മാക്‌സിന്റെ തിരുവനന്തപുരത്തെ ക്യാമ്പസിൽ മൂന്നു വർഷത്തെ കോഴ്‌സിന് ഹോസ്റ്റൽ സൗകര്യവും മികച്ച പ്രൊഡക്ഷൻ ഇന്റേൺഷിപ്പ് ട്രെയിനിംഗും വിദ്യാഭാസവായ്പാ സൗകര്യവുമുണ്ട്. ഫോൺ: 8281702020, 0471- 2727456.