കേരള സർവകലാശാല പരീക്ഷ സൂക്ഷ്മപരിശോധന

Sunday 01 June 2025 12:00 AM IST

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ജൂൺ 2 മുതൽ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. 5 സെക്ഷനിൽ ഹാജരാകണം.

ജൂലായിലെ പിഎച്ച്.ഡി രജിസ്‌ട്രേഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഗവേഷണ കേന്ദ്രങ്ങളായി അംഗീകാരം ലഭിച്ച അഫിലിയേ​റ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരും മ​റ്റ് ഗവേഷണ കേന്ദ്രങ്ങളുടെ തലവന്മാരും ഗൈഡുമാരുടെ പ്രൊഫൈൽ 16നകം അപ്‌ഡേ​റ്റ് ചെയ്യണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ

ര​ണ്ടം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഡാ​റ്റാ​ ​സ​യ​ൻ​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും,​ 2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 11​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​തീ​യ​തി അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​എം.​എ​ഡ് ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ 30​ ​മു​ത​ൽ​ ​ന​ട​ക്കും.

മൂ​ന്നാം​ ​വ​ർ​ഷ​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ആ​ർ​ക്കി​യോ​ള​ജി​ ​ആ​ൻ​ഡ് ​മ്യൂ​സി​യോ​ള​ജി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2016​ ​മു​ത​ൽ​ 2018​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 24​ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​എം.​എ​ ​ഹി​സ്റ്റ​റി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സം​സ്കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ ​പി.​ ​ജി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ​ ​വി​വി​ധ​ ​പി.​ ​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​റി​സ​ർ​വേ​ഷ​ൻ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​(​എ​ൻ.​എ​സ്.​എ​സ്.,​ ​എ​ൻ.​സി.​സി.,​ ​സ്പോ​ർ​ട്‌​സ്,​ ​എ​ക്സ്സ​ർ​വ്വീ​സ്-​മെ​ൻ,​ ​ക​ലാ​പ്ര​തി​ഭ,​ ​ക​ലാ​തി​ല​കം.​ ​കാ​ഴ്ച​ശ്ക​തി​യി​ല്ലാ​ത്ത​വ​ർ,​ ​അ​നാ​ഥ​ർ,​ ​അം​ഗ​പ​രി​മി​ത​ർ​)​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​ഇ​ന്റ​ർ​വ്യൂ​ ​ജൂ​ൺ​ ​അ​ഞ്ചി​ന് ​രാ​വി​ലെ​ 11​ന് ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ല​ടി​ ​മു​ഖ്യ​കേ​ന്ദ്ര​ത്തി​ലെ​ ​ലാം​ഗ്വേ​ജ് ​ബ്ലോ​ക്കി​ലു​ള്ള​ ​സെ​മി​നാ​ർ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ലി​സ്റ്റി​ലു​ള്ള​ ​യോ​ഗ്യ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​പ​ങ്കെ​ടു​ക്കാം.

ഡി.​എ​ൻ.​ബി​ ​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി.​എ​ൻ.​ബി​ ​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ ​എ​ട്ടി​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ഡി.​എ​ൻ.​ബി​ ​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നും​ ​സൗ​ക​ര്യ​മൊ​രു​ക്കി.​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ​ഡ് ​ഡി​പ്ലോ​മ​യോ​ടൊ​പ്പം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​യും​ ​നേ​ടി​യി​രി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്-​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​in

ഐ.​ടി.​ഐ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ 108​ ​സ​ർ​ക്കാ​ർ​ ​ഐ.​ടി.​ഐ​ക​ളി​ലാ​യി​ 78​ ​ട്രേ​ഡു​ക​ളി​ലേ​ക്ക്(​ഏ​ക​വ​ത്സ​ര,​ ​ദ്വി​വ​ത്സ​ര,​ ​ആ​റ് ​മാ​സ​ ​കോ​ഴ്സു​ക​ൾ​ ​)​ ​ജൂ​ൺ​ 20​ ​വ​രെ​ ​h​t​t​p​s​:​/​/​i​t​i​a​d​m​i​s​s​i​o​n​s.​k​e​r​a​l​a.​g​o​v​-​i​n​ ​പോ​ർ​ട്ട​ലി​ലും​ ​h​t​t​p​s​:​/​/​d​e​t.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലെ​ ​ലി​ങ്ക് ​മു​ഖേ​ന​യും​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രോ​സ്‌​പെ​ക്ട​സും​ ​മാ​ർ​ഗ്ഗ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​h​t​t​p​s​:​/​/​d​e​t.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഓ​ൺ​ലൈ​നാ​യി​ 100​ ​രൂ​പ​ ​ഫീ​സ​ട​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​ഏ​ത് ​സ​ർ​ക്കാ​ർ​ ​ഐ.​ടി.​ ​ഐ​ക​ളി​ലേ​ക്കും​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഓ​രോ​ ​ഐ.​ടി.​ഐ​ ​യു​ടെ​യും​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​റാ​ങ്ക് ​ലി​സ്റ്റ്,​ ​അ​ഡ്മി​ഷ​ൻ​ ​തീ​യ​തി​ ​എ​ന്നി​വ​ ​പ​രി​ശോ​ധി​ച്ച് ​പ്ര​വേ​ശ​ന​ ​സാ​ദ്ധ്യ​ത​ ​വി​ല​യി​രു​ത്താം.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​മു​ത​ൽ​ ​പ്ര​വേ​ശ​നം​ ​വ​രെ​യു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​എ​സ്.​എം.​എ​സ് ​മു​ഖേ​ന​യും​ ​ല​ഭി​ക്കും.​ ​പ്ര​വേ​ശ​നം​ ​ഒ​രേ​ ​സ​മ​യ​ത്താ​യ​തി​നാ​ൽ​ ​മു​ൻ​ഗ​ണ​ന​ ​അ​നു​സ​രി​ച്ചു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്ക​ണം.