സതീശന് ജന്മദിനാശംസകൾ നേർന്ന് ഗവർണർ

Sunday 01 June 2025 12:05 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ജന്മദിന ആശംസകൾ നേർന്ന് ഗവർണർ ആർലേക്കർ. ഇന്നലെ 61മത്തെ പിറന്നാൾ ആഘോഷിച്ച പ്രതിപക്ഷ നേതാവിന് ഗവർണർ രാജഭവനിൽ നിന്ന് ആശംസ സന്ദേശം അയച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തിന് ക്ലിഫ്ഹൗസിൽ കുടുംബസമേതം എത്തി ഗവർണർ ആശംസ സമർപ്പിച്ചിരുന്നു